Darshana Song Lyrics with Karaoke Hridayam | ദർശനാ
Hridayam is a Malayalam album released on 25 Oct 2021. This album is composed by Hesham Abdul Wahab. Hridayam Album has 15 songs sung by Hesham Abdul Wahab, Darshana Rajendran, Job Kurian. Download All Songs photo lyrics on Fotolyric.com
ചിത്രം : ഹൃദയം പാട്ട് : ദർശനപാടിയത് : ഹിഷാം അബ്ദുൽ വഹാബ് & ദർശന രാജേന്ദ്രൻ മ്യൂസിക് : ഹിഷാം അബ്ദുൽ വഹാബ്
How to Download this :- Please click the right button and click open image in new tab
Darshana Song Lyrics (TEXT)
നിന്നെ ഞാൻ കണ്ടെന്നേ മേഘം പൂക്കൾ പെയ്യുന്നെ ..
ഒന്നാവാന് ഞാനെന്നെ നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ ..
ദർശനാ സർവം സന നിൻ സൗരഭ്യം ദർശനാ
എൻ ജീവൻ സായൂജ്യം ദർശനാ സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
നീ പോകും വഴിയിൽ വരം കാത്തു നിന്ന്
ഒരു നോക്ക് നല്കാത്തകന്ന് നീ
ഓർക്കുന്ന നേരം കനലാണ് നെഞ്ചിൽ
മറുവാക്ക് ചൊല്ലാത്തതെന്തേ ..
ഏതൊരാഴത്തിൽ മൂടി വച്ചാലും അഴകേ മനസ് തേടിയെത്തുന്നു നിന്റെ ഈ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ
ദർശനാ സർവം സന നിൻ സൗരഭ്യം
ദർശനാ എൻ ജീവൻ സായൂജ്യം ദർശനാ
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
ഒന്നാവാന് ഞാനെന്നെ നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ
ദർശനാ സർവം സന നിൻ സൗരഭ്യം
ദർശനാ എൻ ജീവൻ സായൂജ്യം
ദർശനാ സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
ദർശനാ … ദർശനാ ദർശനാ സ്നേഹാമൃതം എന്നിലേക്കു , ദർശനാ
No comments:
Post a Comment